SPECIAL REPORTപാക് ഉപപ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി പോയിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോലുമില്ല; റെഡ് കാര്‍പ്പറ്റും കൊടുക്കാതെ ബീജിങ്; പുറത്തുകൊണ്ടുവന്നത് കാറിനുപകരം ബസില്‍; സ്വന്തം നേതാവിനെ ട്രോളി ഒരുവിഭാഗം പാകിസ്ഥാനികളും; നയതന്ത്രരംഗത്ത് ചൈന പാക്കിസ്ഥാനെ കൈയൊഴിയുന്നോ?എം റിജു20 May 2025 10:07 PM IST